ഇറാനിൽ ചാവേർ ആക്രമണം: രണ്ടു മരണം
ഇറാനിൽ ചാവേർ ആക്രമണം: രണ്ടു മരണം
Friday, December 7, 2018 12:43 AM IST
ടെ​​​​ഹ്റാ​​​​ൻ: തെ​​​​ക്കു​​കി​​​​ഴ​​​​ക്ക​​​​ൻ ഇ​​​​റാ​​​​നി​​​​ലെ ച​​​​ബ​​​​ഹാ​​​​ർ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പം ചാ​​​​വേ​​​​ർ ന​​ട​​ത്തി​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ടു പേ​​​​ർ മ​​​​രി​​​​ച്ചു. നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. സി​​​​സ്ഥാ​​​​ൻ-​​​​ബ​​​​ലൂ​​​​ചി​​സ്ഥാ​​​​ൻ പ്ര​​​​വ​​​​ശ്യ​​​​യി​​​​ലു​​​​ള്ള ച​​​​ബ​​​​ഹാ​​​​റി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ബ​​​​ലൂ​​ചി വി​​​​ഘ​​​​ട​​​​ന​​​വാ​​​​ദി​​​​ക​​​​ളും സു​​​​ന്നി തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്ന് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​ണ്. സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ടു പോ​​​​ലീ​​​​സു​​​​കാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടെ​​​​ന്ന് ഡെ​​​​പ്യൂ​​​​ട്ടി ഗ​​​​വ​​​​ർ​​​​ണ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ഹാ​​​​ദി മ​​​​രാ​​​​ഷി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.