സു​റി​യാ​നി പ​ണ്ഡി​ത​രെ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ആ​ദ​രി​ച്ചു
Friday, December 7, 2018 12:43 AM IST
ല​​​​ണ്ട​​​​ൻ : തോ​​​​മാ​​​​ശ്ലീ​​​​ഹാ​​​​യു​​​​ടെ പാ​​​​ര​​​​ന്പ​​​​ര്യ​​​​ങ്ങ​​​​ളെ നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​വ​​​​ർ മ​​​​റ്റെ​​ല്ലാ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക പാ​​​​ര​​​​ന്പ​​​​ര്യ​​​​ങ്ങ​​​​ളും നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ലോ​​​​ക​​​​പ്ര​​​​ശ​​​​സ്ത സു​​​​റി​​​​യാ​​​​നി പ​​​​ണ്ഡി​​​​ത​​​​നും ഇം​​ഗ്ല​​​​ണ്ടി​​​​ലെ ഓ​​​​ക്സ്ഫോ​​​​ർ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ അ​​​​റ​​​​മാ​​​​യി​​​​ക് സു​​​​റി​​​​യാ​​​​നി വി​​​​ഭാ​​​​ഗം പ്ര​​​​ഫ​​​​സ​​​​റു​​മാ​​യ ഡോ. ​​​​ഡേ​​​​വി​​​​ഡ് ടെ​​​​യ്‌ലർ .

തോ​​​​മാ​​​​ശ്ലീ​​​​ഹാ​​​​യു​​​​ടെ ഭാ​​​​ര​​​​ത​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്രാ വി​​​​വ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​പ്പ​​​​റ്റി​​​​യും , അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി​​​​യ സു​​​​വി​​​​ശേ​​​​ഷ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ക്കു​​​​റി​​​​ച്ചും നി​​​​ര​​​​വ​​​​ധി പൗ​​​​രാ​​​​ണി​​​​ക ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി പാ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ട് , ഇ​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച് ഓ​​​​ക്സ്ഫ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പ​​​​ടെ നി​​​​ര​​​​വ​​​​ധി ച​​​​രി​​​​ത്ര​​​​കാ​​​​ര​​ന്മാ​​​​ർ ഗ​​​​വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും വി​​​​ശ​​​​ദ​​​​ശാം​​​​ശ​​​​ങ്ങ​​​​ൾ ,ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട് .ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യു​​​​ടെ പ​​​​ഞ്ച​​​​വ​​​​ത്സ​​​​ര അ​​​​ജ​​​​പാ​​​​ല​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ബി​​​​ർ​​​​മിം​​​​ഗ്ഹാ​​​​മി​​​​ലെ ബ​​​​ഥേ​​​​ൽ ക​​​​ണ്‍​വ​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന സെ​​​​മി​​​​നാ​​​​റി​​​​ൽ പ്ര​​​​ബ​​​​ന്ധം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം .


സ​​​​മ്മേ​​​​ള​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ലോ​​​​ക​​​​പ്ര​​​​ശ​​​​സ്ത സു​​​​റി​​​​യാ​​​​നി പ​​​​ണ്ഡി​​​​ത​​​​രാ​​​​യ ഡോ . ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ബ്രോ​​​​ക്കി​​​​നെ​​​​യും, ഡോ . ​​​​ഡേ​​​​വി​​​​ഡ് ടെ​​​​യ്‌ലറി​​​​നെ​​​​യും സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി ആ​​​​ദ​​​​രി​​​​ച്ചു .

ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​ന്പി​​​​ക്ക​​​​ൽ ,വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ൽ​​​​മാ​​​​രാ​​​​യ ഫാ. ​​​​സ​​​​ജി​​​​മോ​​​​ൻ മ​​​​ല​​​​യി​​​​ൽ പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യി​​​​ൽ , റ​​വ.​​​​ഡോ.​​​​മാ​​​​ത്യു ചൂ​​​​ര​​​​പൊ​​​​യ്ക​​​​യി​​​​ൽ,ഫാ.​​​​ജോ​​​​യി വ​​​​യ​​​​ലി​​​​ൽ‌, ഓ​​​​ക്സ്ഫ​​​​ഡ് ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഗ​​​​വേ​​​​ഷ​​​​ണ വി​​​​ദ്യാ​​​​ഥി ഫാ.​​​​ജി​​​​ജി പു​​​​തു​​​​വീ​​​​ട്ടി​​​​ക്ക​​​​ളം എ​​​​സ് .ജെ , ​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​ർ സ​​​​ന്യ​​​​സ്ത​​​​ർ എ​​​​ന്നി​​​​വ​​​​രും സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു .


ഷൈ​​​​മോ​​​​ൻ തോ​​​​ട്ടു​​​​ങ്ക​​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.