ന്യൂ കലിഡോണിയയിൽ ഭൂകന്പം
Saturday, December 8, 2018 12:48 AM IST
ക​​​ലി​​​ഡോ​​​ണി​​​യ: പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ലെ ഫ്ര​​​ഞ്ച് ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മാ​​​യ ന്യൂ ​​​ക​​​ലി​​​ഡോ​​​ണി​​​യ​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ഭൂ​​​ക​​​ന്പ​​​മു​​​ണ്ടാ​​​യി. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 6.2 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യതായി യു​​​എ​​​സ് ജി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ അ​​​റി​​​യി​​​ച്ചു.

7.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശ​​​ക്ത​​​മാ​​​യ ഭൂ​​​ക​​​ന്പം ബു​​​ധ​​​നാ​​​ഴ്ച ന്യൂ ​​​ക​​​ലി​​​ഡോ​​​ണി​​​യ​​​യി​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സ​​​മീ​​​പ​​​രാ​​​ജ്യ​​​മാ​​​യ വ​​​ന്വാ​​​ടു​​​വി​​​ലും ഫി​​​ജി​​​യി​​​ലും പ​​​ത്ത് അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള ​​​തി​​​ര​​​മാ​​​ല​​​ക​​​ളും ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.