സിഎൻഎൻ ഓഫീസിൽ വ്യാജബോംബ് ഭീഷണി
സിഎൻഎൻ ഓഫീസിൽ വ്യാജബോംബ് ഭീഷണി
Saturday, December 8, 2018 12:48 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: പ്ര​​​മു​​​ഖ അ​​​മേ​​​രി​​​ക്ക​​​ൻ വാ​​​ർ​​​ത്താ ചാ​​​ന​​​ലാ​​​യ സി​​​എ​​​ൻ​​​എ​​​ന്നി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ വ്യാ​​​ജ ബോം​​​ബ് ഭീ​​​ഷ​​​ണി. ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ടൈം ​​​വാ​​​ർ​​​ണ​​​ർ സെ​​​ന്‍റ​​​റി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ഓ​​​ഫീ​​​സി​​​ൽ ബോം​​​ബ് വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന ഫോ​​​ൺ സ​​​ന്ദേ​​​ശം വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ല​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് ഓ​​​ഫീ​​​സ് ഒ​​​ഴി​​​പ്പി​​​ച്ച് അ​​​രി​​​ച്ചു​​​പെ​​​റു​​​ക്കി​​​യെ​​​ങ്കി​​​ലും ഒ​​​ന്നും കി​​​ട്ടി​​​യി​​​ല്ല. മേ​​​ഖ​​​ല​​​യി​​​ലെ വാ​​​ഹ​​​ഗ​​​താ​​​ഗ​​​ത​​​വും നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ക​​​യു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.