ഓസ്കർ: കെവിൻ ഹാർട്ട് വിട്ടുനിൽക്കും
Saturday, December 8, 2018 12:48 AM IST
ന്യൂ​​യോ​​ർ​​ക്ക്: ലോ​​സ്ആ​​ഞ്ച​​ല​​സി​​ൽ ഫെ​​ബ്രു​​വ​​രി 24ന് ​​ഓ​​സ്ക​​ർ അ​​വാ​​ർ​​ഡ് പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്താ​​ൻ നി​​യു​​ക്ത​​നാ​​യ യു​​എ​​സ് കൊ​​മേ​​ഡി​​യ​​നും ന​​ട​​നു​​മാ​​യ കെ​​വി​​ൻ​​ഹാ​​ർ​​ട്ട് ച​​ട​​ങ്ങി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ൽ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. മു​​ൻ​​കാ​​ല​​ത്ത് സ്വ​​വ​​ർ​​ഗാ​​നു​​രാ​​ഗി​​ക​​ൾ​​ക്ക് എ​​തി​​രേ ഹാ​​ർ​​ട്ട് ന​​ട​​ത്തി​​യ ട്വീ​​റ്റു​​ക​​ൾ ചി​​ല​​ർ കു​​ത്തി​​പ്പൊ​​ക്കി​​യ​​താ​​ണ് പ്ര​​ശ്ന​​മാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.