ഹമാസിനെതിരേയുള്ള പ്രമേയം: ഇന്ത്യ വിട്ടുനിന്നു
ഹമാസിനെതിരേയുള്ള പ്രമേയം: ഇന്ത്യ വിട്ടുനിന്നു
Saturday, December 8, 2018 12:48 AM IST
യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ്: ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ഗാ​​സ​​യി​​ലെ ഹ​​​മാ​​​സ് തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പി​​നെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്ന യു​​​എ​​​ൻ ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി പ്ര​​​മേ​​​യ​​​ത്തി​​​ന്‍റെ വോ​​​ട്ടിം​​​ഗി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ ഉ​​​ൾ​​​പ്പെ​​​ടെ 32 രാ​​​ജ്യ​​​ങ്ങ​​​ൾ വി​​​ട്ടു​​​നി​​​ന്നു. യു​​​എ​​​സ് കൊ​​​ണ്ടു​​​വ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി 87 പേ​​​രും എ​​​തി​​​രാ​​​യി 58 പേ​​​രും വോ​​​ട്ടു ചെ​​​യ്തു. മൂ​​​ന്നി​​​ൽ ​​​ര​​​ണ്ടു ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ പാ​​​സാ​​​യി​​​ല്ല.


ഇ​​​സ്ര​​​യേ​​​ലി​​​നെ കു​​​റ്റ​​​പ്പെ​​​ടുത്തി 500 പ്ര​​​മേ​​​യ​​​ങ്ങ​​​ൾ പാ​​​സാ​​​ക്കി​​​യ ജ​​​ന​​​റ​​​ൽ അ​​​സംബ്ലി ഇ​​​തു​​​വ​​​രെ ഹ​​​മാ​​​സി​​​നെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഒ​​​റ്റ പ്ര​​​മേ​​​യം പോ​​​ലും അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പി​​​നു മു​​​ന്പു ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി നി​​​ക്കി ഹേ​​​ലി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.