ഖാലിദ സിയയുടെ തെരഞ്ഞെടുപ്പുമോഹം അസ്തമിച്ചു
ഖാലിദ സിയയുടെ തെരഞ്ഞെടുപ്പുമോഹം  അസ്തമിച്ചു
Sunday, December 9, 2018 12:56 AM IST
ധാ​​ക്ക: ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഖാ​​ലി​​ദ സി​​യ​​യ്ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ അ​​നു​​മ​​തി ന​​ല്കേ​​ണ്ടെ​​ന്ന് ബം​​ഗ്ലാ​​ദേ​​ശ് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നും. നാ​​മ​​നി​​ർ​​ദേ​​ശ​​പ​​ത്രി​​ക റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​തി​​രേ സി​​യ ന​​ല്കി​​യ ഹ​​ർ​​ജി ക​​മ്മീ​​ഷ​​ൻ 4-1 വോ​​ട്ടി​​നു ത​​ള്ളി.


ബം​​ഗ്ലാ​​ദേ​​ശ് നാ​​ഷ​​ണ​​ലി​​സ്റ്റ് പാ​​ർ​​ട്ടി(​​ബി​​എ​​ൻ​​പി) നേ​​താ​​വാ​​യ സി​​യ​​യെ നേ​​ര​​ത്തേ ഹൈ​​ക്കോ​​ട​​തി​​യും അ​​യോ​​ഗ്യ​​യാ​​ക്കി​​യി​​രു​​ന്നു. ര​​ണ്ട് അ​​ഴി​​മ​​തി കേ​​സു​​ക​​ളി​​ൽ പ​​ത്തു വ​​ർ​​ഷ​​ത്തെ ശി​​ക്ഷ അ​​നു​​ഭ​​വി​​ക്കു​​ക​​യാ​​ണ് എ​​ഴു​​പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ സി​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.