ജോൺ കെല്ലിയുടെ രാജി ഉടൻ
ജോൺ കെല്ലിയുടെ രാജി ഉടൻ
Monday, December 10, 2018 12:54 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: വൈ​​റ്റ് ഹൗ​​സ് ചീ​​ഫ് ഓ​​ഫ് സ്റ്റാ​​ഫ് ജോ​​ൺ കെ​​ല്ലി​​യു​​ടെ പ​​ക​​ര​​ക്കാ​​ര​​നെ ര​​ണ്ടു ദി​​വ​​സ​​ത്തി​​ന​​കം പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ്. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മൈ​​ക്ക് പെ​​ൻ​​സി​​ന്‍റെ ചീ​​ഫ് ഓ​​ഫ് സ്റ്റാ​​ഫ് നി​​ക്ക് അ​​യെ​​ഴ്സാ​​യി​​രി​​ക്കും കെ​​ല്ലി​​ക്കു പ​​ക​​രം നി​​യ​​മി​​ക്ക​​പ്പെ​​ടു​​ക​​യെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. കെ​​ല്ലി രാ​​ജി​​വ​​യ്ക്കു​​മെ​​ന്നു നേ​​ര​​ത്തെ മാ​​ധ്യ​​മ​​റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന​​ത് ഇ​​പ്പോ​​ഴാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.