അലക്സിയേവ അന്തരിച്ചു
അലക്സിയേവ അന്തരിച്ചു
Monday, December 10, 2018 12:54 AM IST
മോ​​സ്കോ: റ​​ഷ്യ​​ൻ വി​​മ​​ത​​യും മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​യു​​മാ​​യി​​രു​​ന്ന ല്യു​​ഡ്മി​​ള അ​​ല​​ക്സി​​യേ​​വ(91) മോ​​സ്കോ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ന്ത​​രി​​ച്ചു. സോ​​വ്യ​​റ്റ് യൂ​​ണി​​യ​​നി​​ലും തു​​ട​​ർ​​ന്നു റ​​ഷ്യ​​യി​​ലും ഏ​​ഴു പ​​തി​​റ്റാ​​ണ്ട് മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കാ​​യി പോ​​രാ​​ടി.1977​​ മു​​ത​​ൽ 93 വ​​രെ അ​​മേ​​രി​​ക്ക​​യി​​ൽ പ്ര​​വാ​​സ​​ത്തി​​ലാ​​യി​​രു​​ന്നു. തി​​രി​​ച്ചു​​വ​​ന്നി​​ട്ടും പോ​​രാ​​ട്ടം തു​​ട​​ർ​​ന്നു. 2009ൽ ​​യൂ​​റോ​​പ്യ​​ൻ പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ സ​​ഖാ​​റോ​​വ് സ​​മ്മാ​​നം നേ​​ടി. അ​​ടു​​ത്ത​​യി​​ടെ ക്രി​​മി​​യ​​യെ റ​​ഷ്യ​​യോ​​ടു കൂ​​ട്ടി​​ച്ചേ​​ർ​​ത്ത പു​​ടി​​ന്‍റെ ന​​ട​​പ​​ടി​​യെ അ​​ല​​ക്സി​​യേ​​വ വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.