56 സ്ത്രീകളെ കൊന്ന റഷ്യക്കാരനു ജീവപര്യന്തം
56 സ്ത്രീകളെ കൊന്ന റഷ്യക്കാരനു ജീവപര്യന്തം
Tuesday, December 11, 2018 1:15 AM IST
മോ​​​സ്കോ: അ​​​ന്പ​​​ത്താ​​​റു സ്ത്രീ​​​ക​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ മു​​​ൻ പോ​​​ലീ​​​സു​​​കാ​​​ര​​​ന് റ​​​ഷ്യ​​​ൻ കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ വി​​​ധി​​​ച്ചു. 22 പേ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ നി​​​ല​​​വി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​ര​​​വേ​​​യാ​​​ണ് മി​​​ഖാ​​​യി​​​ൽ പോ​​​പ് കോ​​​വി​​​ന് (53) ര​​​ണ്ടാം​​​വ​​​ട്ട​​​വും ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ കി​​​ട്ടി​​​യ​​​ത്. ഇ​​​ര​​​ക​​​ൾ​​​ക്ക് കാ​​​റി​​​ൽ ലി​​​ഫ്റ്റ് ന​​​ൽ​​​കു​​​ക​​​യും വ​​​ഴി​​​യി​​​ൽ വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ളു​​​ടെ രീ​​​തി. ചി​​​ല​​​രെ ബ​​​ലാ​​​ത്കാ​​​രം ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു.


ഇ​​​ർ​​​കു​​​ട്സി​​​നു സ​​​മീ​​​പ​​​മു​​​ള്ള അ​​​ൻ​​​ഗാ​​​ർ​​​സ്ക് ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു സ്വൈ​​​രി​​​ണി​​​ക​​​ളെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​നാ​​​ണു കൊ​​​ല ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​യു​​​ടെ വാ​​​ദം. 2012ലാ​​​ണ് പോ​​​പ്കോ​​​വ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.