ചീഫ് ഓഫ് സ്റ്റാഫ് പദവി വേണ്ടെന്നു നിക്ക്
ചീഫ് ഓഫ് സ്റ്റാഫ് പദവി വേണ്ടെന്നു നിക്ക്
Tuesday, December 11, 2018 1:15 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​ഡി​​സി : ജോ​​​ൺ കെ​​​ല്ലി ഈ ​​​വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ പ​​​ടി​​​യി​​​റ​​​ങ്ങു​​​ന്പോ​​​ൾ പ​​​ക​​​രം വൈ​​​റ്റ് ഹൗ​​​സ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫാ​​​വാ​​​ൻ താ​​​നി​​​ല്ലെ​​​ന്നു വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ക്ക് പെ​​​ൻ​​​സി​​​ന്‍റെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് നി​​​ക്ക് അ​​​യേ​​​ഴ്സ് വ്യ​​​ക്ത​​​മാ​​​ക്കി.

വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് പ​​​ദ​​​വി​​​യും ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ഉ​​​പേ​​​ക്ഷി​​​ക്കു​​​മെ​​​ന്ന് നി​​​ക്ക് അ​​​റി​​​യി​​​ച്ചു. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ കോ​​​ൺ​​​ഗ്ര​​​സം​​​ഗം മാ​​​ർ​​​ക് മെ​​​ഡോ​​​സ്, ബ​​​ജ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ മി​​​ക് മു​​​ൽ​​​വേ​​​നി, തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​തെ​​​ന്ന് വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.