അഴിമതിപ്പണം ആഗോള ജിഡിപിയുടെ 5%
അഴിമതിപ്പണം ആഗോള ജിഡിപിയുടെ 5%
Wednesday, December 12, 2018 1:07 AM IST
യു​​​എ​​​ൻ: ഓ​​​രോ വ​​​ർ​​​ഷ​​​വും ലോ​​​ക​​​ത്തി​​​ലെ മൊ​​​ത്തം അ​​​ഴി​​​മ​​​തി, കൈ​​​ക്കൂ​​​ലി പ​​​ണം 3.6 ട്രി​​​ല്യ​​​ൻ ഡോ​​​ള​​​ർ വ​​​രു​​​മെ​​​ന്ന് യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​ര​​​സ്. ആ​​​ഗോ​​​ള ജി​​​ഡി​​​പി​​​യു​​​ടെ(​​മൊ​​ത്തം ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം) അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​രും ഈ ​​​തു​​​ക. ആ​​​ഗോ​​​ള അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ​​​ദി​​​ന(​​​ഡി​​​സം​​​ബ​​​ർ ഒ​​​ന്പ​​​ത്)​​​ത്തി​​​ൽ ന​​​ല്കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് ഗു​​​ട്ടെ​​​ര​​​സ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


ഒ​​​രു വ​​​ർ​​​ഷ​​​ത്തെ കൈ​​​ക്കൂ​​​ലി​​​പ്പ​​​ണം ഒ​​​രു ട്രി​​​ല്യ​​​ൻ വ​​​രും. അ​​​ഴി​​​മ​​​തി​​​യ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​വൃ​​​ത്തി​​​ക​​​ളി​​​ലൂ​​​ടെ അ​​​പ​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത് 2.6 ട്രി​​​ല്യ​​​നും. സ്കൂ​​​ളു​​​ക​​​ൾ, ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ മു​​​ത​​​ലാ​​​യ അ​​​വ​​​ശ്യസേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​ണ​​​മാ​​​ണ് അ​​​പ​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും ഗു​​​ട്ടെ​​​ര​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.