മതിൽ നിർമാണം സൈന്യത്തെ ഏല്പിക്കുമെന്നു ട്രംപ്
മതിൽ നിർമാണം സൈന്യത്തെ ഏല്പിക്കുമെന്നു ട്രംപ്
Wednesday, December 12, 2018 1:07 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: അ​​ഭ​​യാ​​ർ​​ഥി പ്ര​​വാ​​ഹം ത​​ട​​യാ​​ൻ മെ​​ക്സി​​ക്ക​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ മ​​തി​​ൽ നി​​ർ​​മി​​ക്കാ​​നു​​ള്ള ത​​ന്‍റെ പ​​ദ്ധ​​തി​​ക്ക് ഡെ​​മോ​​ക്രാ​​റ്റു​​ക​​ൾ പ​​ണം അ​​നു​​വ​​ദി​​ക്കാ​​ൻ വി​​സ​​മ്മ​​തി​​ച്ചാ​​ൽ സൈ​​ന്യ​​ത്തെ ഉ​​പ​​യോ​​ഗി​​ച്ചു മ​​തി​​ൽ നി​​ർ​​മി​​ക്കു​​മെ​​ന്നു യുഎസ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ്.

പ്ര​​തി​​പ​​ക്ഷ ഡെ​​മോ​​ക്രാ​​റ്റ് നേ​​താ​​ക്ക​​ളാ​​യ ച​​ക് ഷു​​മ​​ർ, നാ​​ൻ​​സി പെ​​ലോ​​സി എ​​ന്നി​​വ​​രു​​മാ​​യി വൈ​​റ്റ് ഹൗ​​സി​​ൽ നി​​ശ്ച​​യി​​ച്ച കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു മു​​ന്പു പു​​റ​​പ്പെ​​ടു​​വി​​ച്ച ട്വീ​​റ്റി​​ലാ​​ണു ട്രം​​പ് ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്. നി​​യ​​മ​​വി​​രു​​ദ്ധ കു​​ടി​​യേ​​റ്റ​​ക്കാ​​ർ മൂ​​ലം രാ​​ജ്യ​​ത്ത് കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളും രോ​​ഗ​​വും പെ​​രു​​കു​​ന്നു. ഇ​​തു ത​​ട​​യാ​​ൻ മ​​തി​​ൽ ആ​​വ​​ശ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.