ചോക്ലേറ്റ് റോഡ്
ചോക്ലേറ്റ് റോഡ്
Thursday, December 13, 2018 1:48 AM IST
ബെ​​​ർ​​​ലി​​​ൻ: ചോ​​​ക്ലേ​​​റ്റ് ഫാ​​ക്ട​​റി​​യി​​ൽനി​​ന്നു പു​​റ​​ത്തേ​​ക്ക് ഒ​​ഴു​​കി​​യ ദ്ര​​വ​​രൂ​​പ​​ത്തി​​ലു​​ള്ള ചോ​​ക്ലേ​​റ്റ് റോ​​ഡി​​ൽ ഉ​​റ​​ച്ചു ക​​ട്ടി​​യാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ഗ​​താ​​ഗ​​തം മു​​​ട​​​ങ്ങി. ജ​​ർ​​മ​​ൻ പ​​​ട്ട​​​ണ​​​മാ​​​യ വെ​​​സ്റ്റെ​​​​നി​​​ൽ തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണു സം​​​ഭ​​​വം. ഫാ​​ക്ട​​റി​​യി​​ലെ ടാ​​ങ്കി​​ൽ നി​​റ​​ച്ചി​​രു​​ന്ന ചോ​​ക്ലേ​​റ്റാ​​ണ് ഒ​​ഴു​​കി​​പ്പ​​ര​​ന്ന​​ത്. സാ​​ങ്കേ​​തി​​ക ത​​ക​​രാ​​റാ​​ണു ചോ​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​മെ​​ന്ന് ഫാ​​ക്ട​​റി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.​​


ഒ​​​രു ട​​​ൺ വ​​​രു​​​ന്ന ചോ​​​ക്ലേ​​​റ്റ് റോ​​​ഡി​​​ലേക്കൊഴുകി ക​​​ട്ട​​​പി​​​ടി​​​ച്ച​​​തോ​​​ടെ റോ​​ഡ് അ​​ട​​ച്ചു. അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ചൂ​​​ടു​​​വെ​​​ള്ളം ഒ​​​ഴി​​​ച്ചും ഷ​​​വ​​​ലി​​​നു കോ​​​രി​​​യു​​മാ​​ണു ചോ​​​ക്ലേ​​​റ്റ് നീ​​​ക്കം ചെ​​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.