ആത്മവിശ്വാസത്തോടെ തെരേസാ മേ
ആത്മവിശ്വാസത്തോടെ തെരേസാ മേ
Thursday, December 13, 2018 1:48 AM IST
ല​​​ണ്ട​​​ൻ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​വി​​​ശ്വാ​​​സം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ന്മേ​​​ൽ യഥാസ്ഥിതിക പാർ ട്ടി എംപിമാർ ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ച്ചു. വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ മേ​​​യെ അ​​​നു​​​കൂ​​​ലി​​​ക്കു​​​മെ​​​ന്നു 174 എം​​​പി​​​മാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. 159 വോ​​​ട്ടു​​​കി​​​ട്ടി​​​യാ​​​ൽ അ​​​വ​​​ർ​​​ക്ക് നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​ട​​​രാം.

അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ചാ​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് നേ​​​തൃ​​​മാ​​​റ്റം പാ​​​ടി​​​ല്ല. അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​ന്പ് നേ​​​തൃ​​​പ​​​ദ​​​വി ഒ​​​ഴി​​​യാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു മേ ​​​സൂ​​​ചി​​​പ്പി​​​ച്ചെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.
ബ്രെ​​​ക്സി​​​റ്റ് വി​​​ഷ​​​യ​​​ത്തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി തെ​​​രേ​​​സാ മേ ​​​ഉ​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ർ സം​​​ബ​​​ന്ധി​​​ച്ചാ​​​ണു ത​​​ർ​​​ക്കം.


കി​​​ട്ടാ​​​വു​​​ന്ന​​​തി​​​ൽ വ​​​ച്ച് ഏ​​​റ്റ​​​വും മെ​​​ച്ച​​​പ്പെ​​​ട്ട ക​​​രാ​​​റാ​​​ണി​​​തെ​​​ന്ന മേ​​​യു​​​ടെ വാ​​​ദം അ​​​വ​​​രു​​​ടെ പാ​​​ർ​​​ട്ടി​​​യി​​​ലെ പ​​​ല എം​​​പി​​​മാ​​​രും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. പ​​​രാ​​​ജ​​​യ​​​ഭീ​​​തി മ​​​ണ​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബ്രെ​​​ക്സി​​​റ്റ് ക​​​രാ​​​റി​​​ന്മേ​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന വോ​​​ട്ടിം​​​ഗ് ഉ​​​പേ​​​ക്ഷി​​​ച്ചു.ജ​​​നു​​​വ​​​രി 21 നു​​​മു​​​ന്പ് വീ​​​ണ്ടും വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​തി​​​നു​​​മു​​​ന്പ് കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ടോ​​​റി പാ​​​ർ​​​ട്ടി​​​യി​​​ലെ 48 എം​​​പി​​​മാ​​​ർ ചേ​​​ർ​​​ന്ന് അ​​​വി​​​ശ്വാ​​​സ​​​ത്തി​​​നു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.