ടെക്സസിൽ ആപ്പിളിന്‍റെ പുതിയ കാന്പസ് വരുന്നു
ടെക്സസിൽ ആപ്പിളിന്‍റെ പുതിയ കാന്പസ് വരുന്നു
Friday, December 14, 2018 12:51 AM IST
ഹൂ​​​​സ്റ്റ​​​​ൺ: 100 കോ​​​​ടി ഡോ​​​​ള​​​​ർ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി​​​​ൽ ടെ​​​​ക്സ​​​​സി​​​​ലെ നോ​​​​ർ​​​​ത്ത് ഓ​​​​സ്റ്റി​​​​നി​​​​ൽ പു​​​​തി​​​​യ കാ​​​ന്പ​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​പ്പി​​​​ൾ ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. 1000 കോ​​​​ടി ഡോ​​​​ള​​​​ർ മു​​​​ട​​​​ക്കി യു​​​​എ​​​​സി​​​​ലെ വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഡേ​​​​റ്റ സെ​​​​ന്‍റ​​​​റു​​​​ക​​​​ളും ആ​​​​രം​​​​ഭി​​​​ക്കും. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​ന​​​​കം 20,000 പേ​​​​ർ​​​​ക്കു തൊ​​​​ഴി​​​​ൽ ന​​​​ല്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ഇ​​​​തെ​​​​ല്ലാം. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ത​​​​ന്നെ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം ക​​​​ടു​​​​ത്ത സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.