ഇമ്രാൻ ഖാന്‍റെ സഹോദരിക്ക് മൂന്നു കോടി പിഴ
ഇമ്രാൻ ഖാന്‍റെ സഹോദരിക്ക് മൂന്നു കോടി പിഴ
Friday, December 14, 2018 12:51 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്:​​ ബെ​​​നാ​​​മി ഇ​​​ട​​​പാ​​​ടി​​​ലൂ​​​ടെ വി​​​ദേ​​​ശ​​​ത്ത് സ്വ​​​ത്തു സ​​​ന്പാ​​​ദി​​​ച്ച കേ​​​സി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ സ​​​ഹോ​​​ദ​​​രി അ​​​ലീ​​​മ ഖാ​​​നൂം നി​​​കു​​​തി​​​യും പി​​​ഴ​​​യു​​​മാ​​​യി 294 ല​​ക്ഷം രൂ​​​പ അ​​​ട​​​യ്ക്ക​​ണ​​മെ​​ന്നു പാ​​ക് സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം പ​​​ണം അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ സ്വ​​​ത്തു കണ്ടുകെട്ടുന്ന ത​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും ന​​​ല്കി. നി​​​കു​​​തി​​​വെ​​​ട്ടി​​​ച്ച് ക​​​ട​​​ത്തി​​​യ പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് യു​​​എ​​​ഇ​​​യി​​​ൽ വ​​​സ്തു​​​വ​​​ക​​​ക​​​ൾ വാ​​​ങ്ങി​​​യെ​​​ന്നാ​​​ണ് ഫെ​​​ഡ​​​റ​​​ൽ ഇ​​​ൻ​​​വ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ഏ​​​ജ​​​ൻ​​​സി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.