അവിശ്വാസം അതിജീവിച്ച് മേ
Friday, December 14, 2018 12:51 AM IST
ല​​​ണ്ട​​​ൻ: ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​ൽനി​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ​​​യെ പു​​​റ​​​ത്താ​​​ക്കാ​​​ൻ കൊ​​​ണ്ടു​​​വ​​​ന്ന അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

ബു​​​ധ​​​നാ​​​ഴ്ച ന​​​ട​​​ന്ന ര​​​ഹ​​​സ്യ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ 200 എം​​പി​​മാ​​ർ മേ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച​​​പ്പോ​​​ൾ 117 പേ​​​ർ എ​​​തി​​​ർ​​​ത്തു. ഇ​​​നി ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് നേ​​​തൃ​​​മാ​​​റ്റ ഭീ​​​ഷ​​​ണി കൂ​​​ടാ​​​തെ മേ​​​യ്ക്കു മു​​​ന്നോ​​​ട്ടു​​​പോ​​​കാം.

എ​​​ന്നാ​​​ൽ വ​​​രു​​​ന്ന മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​ർ രാ​​​ജി​​​വ​​​ച്ചേ​​​ക്കു​​​മെ​​​ന്ന് അ​​​ഭ്യൂ​​​ഹം പ​​​ര​​​ന്നി​​​ട്ടു​​​ണ്ട്. 2022 മേ​​​യി​​​ലെ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി​​​യെ ന​​​യി​​​ക്കു​​​ന്ന​​​തു താ​​​നാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്നു ബു​​​ധ​​​നാ​​​ഴ്ച​​​ത്തെ വോ​​​ട്ടിം​​​ഗി​​​നു മു​​​ന്പ് മേ ​​​എം​​​പി​​​മാ​​​രോ​​​ടു പ​​​റ​​​ഞ്ഞു.


അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ചെ​​​ങ്കി​​​ലും മൂ​​​ന്നി​​​ലൊ​​​ന്നു എം​​​പി​​​മാ​​​ർ എ​​​തി​​​ർ​​​പ്പു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ മേ​​​യു​​​ടെ നി​​​ല ദു​​​ർ​​​ബ​​​ല​​​മാ​​​യെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. മേ ​​​ഇ​​​ന്ന​​​ലെ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ബ്രെ​​​ക്സി​​​റ്റ് ച​​​ർ​​​ച്ച​​​യ്ക്കാ​​​യി ബ്ര​​​സ​​​ൽ​​​സി​​​ലെ​​​ത്തി. നേ​​​ര​​​ത്തെ​​​യു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​റി​​​ൽ പ​​​റ​​​യു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കാ​​​ൻ ഇ​​​യു ത​​​യാ​​​റാ​​​വി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന. ബ്രെ​​ക്സി​​റ്റ് ക​​രാ​​ർ ഇ​​നി മി​​ക്ക​​വാ​​റും ജ​​നു​​വ​​രി​​യി​​ലേ പാ​​ർ​​ല​​മെ​​ന്‍റി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കൂ. ക​​രാ​​റി​​നു കൂ​​ടു​​ത​​ൽ എം​​പി​​മാ​​രു​​ടെ പി​​ന്തു​​ണ നേ​​ടാ​​നു​​ള്ള ശ്ര​​മം തു​​ട​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.