മുൽവെയ്നി ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ്
മുൽവെയ്നി ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ്
Sunday, December 16, 2018 1:13 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: വൈ​​​​റ്റ്ഹൗ​​​​സ് ചീ​​​​ഫ് ഓ​​​​ഫ് സ്റ്റാ​​​​ഫ് പ​​​​ദ​​​​വി​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ക്കു​​​​ന്ന ജോ​​​​ൺ കെ​​​​ല്ലി​​​​ക്കു പ​​​​ക​​​​രം ബ​​​​ജ​​​​റ്റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ് ഡ​​​യ​​​​റ​​​​ക്ട​​​​ർ മി​​​​ക് മു​​​​ൽ​​​​വെ​​​​യ്നി​​​​യെ ആ​​​​ക്ടിം​​​​ഗ് ചീ​​​​ഫ് ഓ​​​​ഫ് സ്റ്റാ​​​​ഫാ​​​​യി നി​​​​യ​​​​മി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു. സൗ​​​​ത്ത് ക​​​​രോ​​​​ളൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മു​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​വും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നും കൂ​​​​ടി​​​​യാ​​​​ണ് മു​​​​ൽ​​​​വെ​​​​യ്നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.