ഇറാക്കി പ്രസിഡന്‍റ് ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചു
Sunday, December 16, 2018 11:03 PM IST
ബാ​​​ഗ്ദാ​​​ദ്: ഇ​​​റാ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​​​​ർ​​​ഹാം സ​​​ലീ​​​സ് ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ത്വം ഉ​​​പേ​​​ക്ഷി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വ് ഇ​​​ക്കാ​​​ര്യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​ഷ്‌​​​ട്ര​​​ത്ത​​​ല​​​വ​​​ന് മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പൗ​​​ര​​​ത്വം പാ​​​ടി​​​ല്ലെ​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വ്യ​​​വ​​​സ്ഥ പ്ര​​​കാ​​​ര​​​മാ​​​ണു ന​​​ട​​​പ​​​ടി.

സ​​​ദ്ദാം ഹു​​​സൈ​​​നെ എ​​​തി​​​ർ​​​ത്തി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണ് സ​​​ലീ​​​ഹി​​​ന് ബ്രി​​​ട്ട​​​ൻ പൗ​​​ര​​​ത്വം ന​​​ല്കി​​​യ​​​ത്. കു​​​ർ​​​ദ് നേ​​​താ​​​വ് കൂ​​​ടി​​​യാ​​​യ സ​​​ലീ​​​ഹ് ഒ​​​ക്‌ടോബ​​​റി​​​ലാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യ​​​ത്.


ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രിൽ ഡെ​​​പ്യൂ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, അ​​​ർ​​​ധ​​​സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​വി​​​ശ്യ​​​യാ​​​യ കു​​​ർ​​​ദി​​​സ്ഥാ​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തു​​​ട​​​ങ്ങി​​​യ പ​​​ദ​​​വി​​​ക​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.