ഐഎസ് കമാൻഡ് സെന്‍റർ തകർത്തു
Sunday, December 16, 2018 11:03 PM IST
ഡ​​​മാ​​​സ്ക​​​സ്: ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ സി​​​റി​​​യ​​​യി​​​ലെ ഹാ​​​ജി​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​മാ​​​ൻ​​​ഡ് സെ​​​ന്‍റ​​​റാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന മോ​​​സ്ക് ത​​​ക​​​ർ​​​ത്ത​​​താ​​​യി യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു. 16 ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഐ​​​എ​​​സി​​​നു സ്വാ​​​ധീ​​​ന​​​മു​​​ള്ള അ​​​വസ​​​ാന​​​ത്തെ പട്ട​​​ണ​​​മാ​​​ണിത്. യു​​​എ​​​സി​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള സി​​​റി​​​യ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫോ​​​ഴ്സും കു​​​ർ​​​ദ് പോ​​​രാ​​​ളി​​​ക​​​ളും ഇ​​​വി​​​ടെ വ​​​ലി​​​യ പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​വ​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.