യുഎസ് ആഭ്യന്തര സെക്രട്ടറി റയാൻ സിങ്ക് രാജിവയ്ക്കും
യുഎസ് ആഭ്യന്തര സെക്രട്ടറി റയാൻ സിങ്ക് രാജിവയ്ക്കും
Sunday, December 16, 2018 11:03 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി റ​​​യാ​​​ൻ സി​​​ങ്ക് ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം രാ​​​ജി​​​വ​​​യ്ക്കും. പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പാ​​​ണു രാ​​​ജി​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ട്രം​​​പി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളെ ശ​​​ക്ത​​​മാ​​​യി പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്ന​​​യാ​​​ളാ​​​ണ് സി​​​ങ്ക്. രാ​​​ജി​​​ക്കു​​​ള്ള കാ​​​ര​​​ണം ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​ക്കു​​​ള്ള​​​ത്. ഭൂ​​​മി​​​യി​​​ട​​​പാ​​​ടു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​യർ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ സി​​​ങ്കി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നി​​​രു​​​ന്നു. എ​​​ണ്ണ, ക​​​ൽ​​​ക്ക​​​രി ഖ​​​ന​​​നം വ്യാ​​​പ​​​ക​​​മാ​​​യി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ചി​​​രു​​​ന്ന സി​​​ങ്ക് വ്യ​​​വ​​​സാ​​​യ​​​ലോ​​​ക​​​ത്തി​​​ന് അ​​​ഭി​​​മ​​​​​​ത​​​നാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പ​​​രി​​​സ്ഥി​​​തി​​​വാ​​​ദി​​​ക​​​ൾ നി​​​ര​​​ന്ത​​​രം ഇ​​​ദ്ദേ​​​ഹ​​​ത്തെ എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.