സോമാലിയയിൽ 62 ഭീകരരെ വധിച്ചു
Tuesday, December 18, 2018 1:07 AM IST
മൊ​​​​ഗാ​​​​ദി​​​​ഷു: സോമാ​​​​ലി​​​​യ​​​​യി​​​​ൽ ശ​​​​നി, ഞാ​​​​യ​​​​ർ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 62 തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ വ​​​​ധി​​​​ച്ച​​​​താ​​​​യി യു​​​​എ​​​​സ് സേ​​​​ന അ​​​​റി​​​​യി​​​​ച്ചു. ബാ​​​​നാ​​​​ദി​​​​ർ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച നാ​​​​ലും ഞാ​​​​യ​​​​റാ​​​​ഴ്ച ര​​​​ണ്ടും ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളാ​​​​ണു ന​​​​ട​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.