സയീദിനെ സംരക്ഷിക്കുമെന്ന് പാക് മന്ത്രി
Tuesday, December 18, 2018 1:07 AM IST
ലാ​​​ഹോ​​​ർ: മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ആ​​​സൂ​​​ത്ര​​​ക​​​ൻ ഹാ​​​ഫീ​​​സ് സ​​​യി​​​ദി​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​മെ​​​ന്ന് പാ​​​ക് ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി ഷെ​​​ഹ്‌​​​രി​​​യാ​​​ർ അ​​​ഫ്രീദി ഉ​​​റ​​​പ്പു ന​​​ല്കു​​​ന്ന വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്നു. ഇ​​​മ്രാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ തീ​​​വ്ര​​​വാ​​​ദ​​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ടെ പൊ​​​ള്ള​​​ത്ത​​​ര​​​മാ​​​ണ് വീ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.