കാട്രിയോണ ഗ്രേ മിസ് യൂണിവേഴ്സ്
കാട്രിയോണ ഗ്രേ മിസ് യൂണിവേഴ്സ്
Tuesday, December 18, 2018 1:07 AM IST
ബാ​​​​​​ങ്കോ​​​​​​ക്ക്: 2018​​​​​​ലെ മി​​​​​​സ് യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സ് ആ​​​​​​യി ഫി​​​​​​ലി​​​​​​പ്പീ​​​​​​ൻ​​​​​​സ് സു​​​​ന്ദ​​​​രി കാ​​​​​​ട്രി​​​​​​യോ​​​​​​ണ ഗ്രേ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. വെ​​ന​​സ്വേ​​ല​​ൻ മോ​​ഡ​​ൽ സ്റ്റെ​​ഫാ​​നി ഗു​​ട്ടി​​യേ​​റ​​സാ​​ണ് റ​​ണ്ണ​​ർ അ​​പ്പ്. മൂ​​ന്നാം​​സ്ഥാ​​ന​​ത്ത് ത​​മാ​​രി​​ൻ ഗ്രീ​​നാ​​ണ്.

തി​​​​​​ള​​​​​​ങ്ങു​​​​​​ന്ന ചു​​​​​​വ​​​​​​ന്ന വ​​​​​​സ്ത്രം ധ​​​​​​രി​​​​​​ച്ചാ​​​​​​ണ് കാ​​​​​​ട്രി​​​​​​യോ​​​​​​ണ എ​​​​​​ത്തി​​​​​​യ​​​​​​ത്. ഫി​​​​​​ലി​​​​​​പ്പീ​​​​​​ൻ​​​​​​സി​​​​​​ലെ ഒ​​​​​​രു അ​​​​​​ഗ്നി​​​​​​പ​​​​​​ർ​​​​​​വ​​​​​​ത​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​ണ് വ​​​​​​സ്ത്ര​​​​​​ത്തി​​​​​​നു​​​​​​ വേ​​​​​​ണ്ട പ്ര​​​​​​ചോ​​​​​​ദ​​​​​​നം ല​​​​​​ഭി​​​​​​ച്ച​​​​​​തെ​​​​​​ന്ന് അ​​​​വ​​​​ർ പ​​​​​​റ​​​​​​ഞ്ഞു. ചു​​​​​​വ​​​​​​ന്ന വ​​​​​​സ്ത്രം ധ​​​​​​രി​​​​​​ച്ച് താ​​​​​​ൻ വി​​​​​​ശ്വ​​​​​​സു​​​​​​ന്ദ​​​​​​രി​​​​​​പ്പ​​​​​​ട്ടം നേ​​​​​​ടു​​​​​​ന്ന​​​​​​ത് അ​​​​​​മ്മ സ്വ​​​​​​പ്ന​​​​​​ത്തി​​​​​​ൽ ക​​​​​​ണ്ടി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നും കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു.


താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തു ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ന്ന 67-ാം മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 94 സു​​​​ന്ദ​​​​രി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു.ഇ​​​​ന്ത്യ​​​​ക്കാ​​​​രി നെ​​​​ഹാ​​​​ൽ ചു​​​​ഡാ​​​​സ്മ​​​​യ്ക്ക് ആ​​​​ദ്യ​​​​ത്തെ 20 സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്താ​​​​നാ​​​​യി​​​​ല്ല. മും​​​​ബൈ​​​​ക്കാ​​​​രി​​​​യാ​​​​ണ് 22കാ​​​​രി​​​​യാ​​​​യ നെ​​​​ഹാ​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.