പുതിയ സഖ്യത്തിനു വിക്രമസിംഗെ
പുതിയ സഖ്യത്തിനു വിക്രമസിംഗെ
Tuesday, December 18, 2018 1:07 AM IST
കൊ​​​ളം​​​ബോ: വീ​​​ണ്ടും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ റ​​​നി​​​ൽ വി​​​ക്ര​​​മ​​​സിം​​​ഗെ പു​​​തി​​​യ മു​​​ന്ന​​​ണി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്നു. അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നാ​​​ഷ​​​ണ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫ്ര​​​ണ്ട് (എ​​​ൻ​​​ഡി​​​എ​​​ഫ്) രൂ​​​പീ​​​ക​​​രി​​​ച്ചു മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു യു​​​എ​​​ൻ പി ​​​പാ​​​ർ​​​ട്ടി റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് വി​​​ക്ര​​​മ​​​സിം​​​ഗെ പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ത​​​ങ്ങ​​​ൾ​​​ക്കു വി​​​രോ​​​ധ​​​മി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി വേ​​​ണം ഇ​​​തു ന​​​ട​​​ത്താ​​​ൻ.


എ​​ക്സി​​ക്യൂ​​ട്ടീ​​വ് പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി എ​​ടു​​ത്തു ക​​ള​​യു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് മ​​റ്റു രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളു​​മാ​​യി ആ​​ലോ​​ചി​​ച്ചു തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്നും വി​​ക്ര​​മ​​സിം​​ഗെ പ​​റ​​ഞ്ഞു. വി​​ക്ര​​മ​​സിം​​ഗെ​​യെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ക്കു​​ന്ന​​തി​​ൽ വ്യ​​ക്തി​​പ​​ര​​മാ​​യി ത​​നി​​ക്ക് താ​​ത്പ​​ര്യ​​മി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും എ​​ന്നാ​​ൽ ഭൂ​​രി​​പ​​ക്ഷം എം​​എ​​ൽ​​എ മാ​​രു​​ടെ പി​​ന്തു​​ണ​​യു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കീ​​ഴ്‌​​വ​​ഴ​​ക്കം മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും പ്ര​​സി​​ഡ​​ന്‍റ് സി​​രി​​സേ​​ന വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.