ബ്രസീലിൽ 600 വീടുകൾ കത്തി
ബ്രസീലിൽ 600 വീടുകൾ കത്തി
Wednesday, December 19, 2018 12:58 AM IST
സാ​​വോ​​പോ​​ളോ: ബ്ര​​സീ​​ലി​​ലെ ആ​​മ​​സോ​​ൺ വ​​ന മേ​​ഖ​​ല​​യി​​ലെ മ​​നാ​​സ് ന​​ഗ​​ര​​ത്തി​​ൽ ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 600 വീ​​ടു​​ക​​ൾ ക​​ത്തി​​ന​​ശി​​ച്ചു. ര​​ണ്ടാ​​യി​​ര​​ത്തോ​​ളം പേ​​ർ പ​​ലാ​​യ​​നം ചെ​​യ്തു.​​ആ​​ള​​പാ​​യം റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​ട്ടി​​ല്ല. പ്ര​​ഷ​​ർ​​കു​​ക്ക​​ർ പൊ​​ട്ടി​​ത്തെ​​റി​​ച്ച​​താ​​ണു തീ​​പി​​ടി​​ത്ത​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണ് ആ​​ദ്യ റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​റ‍യു​​ന്ന​​ത്.​​അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.