ചൈനീസ് നഗരത്തിൽ ക്രിസ്മസ് ആഘോഷം വിലക്കി
ചൈനീസ് നഗരത്തിൽ ക്രിസ്മസ് ആഘോഷം വിലക്കി
Wednesday, December 19, 2018 12:58 AM IST
ബെ​​​യ്ജിം​​​ഗ്: വ​​​ട​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ ലാം​​​ഗ്ഫാം​​​ഗ് ന​​ഗ​​​ര​​​ത്തി​​​ൽ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം വി​​​ല​​​ക്കി. അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യാ​​​ൻ‌ നി​​​ർ​​​ദേ​​​ശി​​​ച്ച അ​​​ധി​​​കൃ​​​ത​​​ർ ക​​​ട​​​ക​​​ളി​​​ൽ ക്രി​​​സ്മ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ല്ക്കു​​​ന്ന​​​തും നി​​രോ​​ധി​​ച്ചു. പാ​​​ർ​​​ക്കു​​​ക​​​ളി​​​ലോ ച​​​ത്വ​​​ര​​​ങ്ങ​​​ളി​​​ലോ മ​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​പാ​​​ടി​​​ക​​​ൾ ക​​​ണ്ടാ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ൻ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചു.

ക്രി​​​സ്മ​​​സ് ക​​​ച്ച​​​വ​​​ടം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന ഒ​​​രു​​​വി​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളും പാ​​​ടി​​​ല്ല. ക്രി​​​സ്മ​​​സ് ട്രീ ​​​അ​​​ട​​​ക്ക​​​മു​​​ള്ള​​​വ ആ​​​രെ​​​ങ്കി​​​ലും വി​​​ല്ക്കു​​​ന്ന​​​തു ക​​​ണ്ടാ​​​ൽ ശി​​​ക്ഷി​​​ക്കു​​​മെ​​​ന്നും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. ക​​​മ്യൂ​​​ണി​​​സ്റ്റ് ചൈ​​​ന​​​യി​​​ൽ മ​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കും ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണമുണ്ട്. ക്രി​​​സ്മ​​​സ് പൊ​​​തു അ​​​വ​​​ധി​​​ദി​​​ന​​​മ​​​ല്ല. ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കാ​​​റു​​​ണ്ട്.


ശ​​​നി​​​യാ​​​ഴ്ച തെ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ ഗു​​​വാം​​​ഗ്ഷൗ​​​വി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ബൈ​​​ബി​​​ൾ ക്ലാ​​​സ് ന​​​ട​​​ത്തി​​​യ സ്ഥ​​​ല​​​ത്ത് അ​​​റു​​​പ​​​തോ​​​ളം പോ​​​ലീ​​​സു​​​കാ​​​ർ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യിരു​​​ന്നു. പ്രൊ​​​ട്ട​​​സ്റ്റ​​​ന്‍റ് സ​​​ഭ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും അ​​​ടു​​​ത്തി​​​ടെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.