പാക് ജയിലിൽനിന്നു മോചിതനായ ഹമീദ് അൻസാരി ഇന്ത്യയിലെത്തി
പാക് ജയിലിൽനിന്നു മോചിതനായ ഹമീദ് അൻസാരി ഇന്ത്യയിലെത്തി
Wednesday, December 19, 2018 12:58 AM IST
ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദ്: ഓ​​​​​ൺ​​​​​ലൈ​​​​​ൻ സു​​​​​ഹൃ​​​​​ത്തി​​​​​നെ കാ​​​​​ണാ​​​​​ൻ പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി ക​​​​​ട​​​​​ന്ന് ജ​​​​​യി​​​​​ലി​​​​​ലാ​​​​​യ മും​​ബൈ സ്വ​​ദേ​​ശി ഹ​​​​​മീ​​​​​ദ് നി​​​​​ഹാ​​​​​ൽ അ​​​​​ൻ​​​​​സാ​​​​​രി​​​(33)​​യെ മോ​​​​​ചി​​​​​പ്പി​​​​​ച്ചു. ഇ​​ന്ന​​ലെ അ​​ട്ടാ​​രി-​​വാ​​ഗ അ​​തി​​ർ​​ത്തി വ​​ഴി അ​​ൻ​​സാ​​രി ഇ​​ന്ത്യ​​യി​​ലെ​​ത്തി.

അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ വ​​​​​ഴി പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ ക​​​​​ട​​​​​ന്ന അ​​​​​ൻ​​​​​സാ​​​​​രി​​​​​യെ 2012 -ൽ ആ​​​​​ണ് പോ​​​​​ലീ​​​​​സും ര​​​​​ഹ​​​​​സ്യാ​​​​​ന്വേ​​​​​ഷ​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​വും പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​ത്. 2015ൽ ​​​​​സൈ​​​​​നി​​​​​ക കോ​​​​​ട​​​​​തി മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്ക് ത​​​​​ട​​​​​വി​​​​​ന് ശി​​​​​ക്ഷി​​​​​ച്ചു. മും​​​​​ബൈ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ അ​​​​​ൻ​​​​​സാ​​​​​രി​​​​​യെ പെ​​​​​ഷ​​​​​വാ​​​​​റി​​​​​ലെ ജ​​​​​യി​​​​​ലിലാ​​​​​ണ് പാ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്.


ശി​​​​​ക്ഷാ കാ​​​​​ലാ​​​​​വ​​​​​ധി 2018 ഡി​​​​​സം​​​​​ബ​​​​​ർ 15ന് ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് മോ​​​​​ചി​​​​​പ്പി​​​​​ച്ച​​​​​ത്. നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി ഒ​​​​​രു മാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ ഇ​​​​​യാ​​​​​ളെ മോ​​​​​ചി​​​​​പ്പി​​​​​ക്ക​​​​​ണ​​​​മെ​​​​​ന്ന് പെ​​​​​ഷ​​​​​വാ​​​​​ർ ഹൈ​​​​​ക്കോ​​​​​ട​​​​​തി വ്യാ​​​​​ഴാ​​​​​ഴ്ച വി​​​​​ധി​​​​​ച്ചി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.