ഹസീനയുടെ മോർഫ് ചെയ്ത ചിത്രം: യുവാവിന് ഏഴു വർഷം തടവ്
ഹസീനയുടെ മോർഫ് ചെയ്ത  ചിത്രം: യുവാവിന് ഏഴു വർഷം തടവ്
Thursday, January 10, 2019 11:42 PM IST
ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷേ​​​​ക് ഹ​​​​സീ​​​​ന, പ​​​​രേ​​​​ത​​​​നാ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​ല്ലു​​​​ർ റ​​​​ഹ്മാ​​​​ൻ, മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ മോ​​​​ർ​​​​ഫ് ചെ​​​​യ്ത ചി​​​​ത്ര​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ യു​​​​വാ​​​​വി​​​ന് ഏ​​​​ഴു വ​​​​ർ​​​​ഷം ത​​​​ട​​​​വ്.

മു​​​​പ്പ​​​​ത്ത​​​​ഞ്ചു​​​​കാ​​​​ര​​​​നാ​​​​യ മോ​​​​നി​​​​ർ ഹു​​​​സൈ​​​​നാ​​​​ണ് സൈ​​​​ബ​​​​ർ ട്രി​​​​ബ്യൂ​​​​ണ​​​​ൽ ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. ടെ​​​​ലി​​​​കോം ഷോ​​​​പ്പ് ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഇ​​​​യാ​​​​ൾ 2013ൽ ​​​​ഫോ​​​​ണു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ചി​​​​ത്ര​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​ത്. കേ​​​​സി​​​​ൽ പ്ര​​​​തി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്ന ര​​​​ണ്ടു​​​​പേ​​​​രെ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ കോ​​​​ട​​​​തി വി​​​​ട്ട​​​​യ​​​​ച്ചു.

ഷേ​​​​ക് ഹ​​​​സീ​​​​ന ത​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളെ ഒ​​​​തു​​​​ക്കാ​​​​ൻ സൈ​​​​ബ​​​​ർ നി​​​​യ​​​​മം ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യി ശ​​​​ക്ത​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.