തീരുമാനം ഉടൻ: കമലാ ഹാരീസ്
തീരുമാനം ഉടൻ: കമലാ ഹാരീസ്
Thursday, January 10, 2019 11:42 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ​​​​ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ക്കു​​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ വൈ​​​​കാ​​​​തെ തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കു​​​​മെ​​​​ന്നു ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ സെ​​​​ന​​​​റ്റ​​​​ർ ക​​​​മ​​​​ലാ ഹാ​​​​രീ​​​​സ്.

2020ൽ ​​​​ട്രം​​​​പി​​​​നെ നേ​​​​രി​​​​ടാ​​​​ൻ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വ​​​​ത്തി​​​​നു ഹാ​​​​രീ​​​​സ് ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്നു നേ​​​​ര​​​​ത്തെ സൂ​​​​ച​​​​ന​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മ​​​ത്സ​​​രി​​​ക്ക​​​ണ​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഉ​​​ട​​​ൻ തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​വു​​​​മെ​​​​ന്ന് അ​​​​വ​​​​ർ സി​​​​എ​​​​ൻ​​​​എ​​​​ന്നി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു.


ദ ​​​​ട്രൂ​​​​ത്ത്സ് വി ​​​​ഹോ​​​​ൾ​​​​ഡ്- ആ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജേ​​​​ണി​, ബാ​​​​ല​​​​സാ​​​​ഹി​​​​ത്യ​​​​കൃ​​​​തി​​​​യാ​​​​യ സൂ​​​​പ്പ​​​​ർ​​​​ഹീ​​​​റോ​​​​സ് എ​​​​വ​​​​രി​​​​വെ​​​​യ​​​​ർ എ​​​ന്നീ ക​​​മ​​​ലാ ഹാ​​​രീ​​​സ് പു​​​സ്ത​​​ക​​​ങ്ങ​​​ൾ ഇ​​​​ന്ന​​​​ലെ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.