എച്ച്1-ബി വീസക്കാർക്ക് ആശ്വാസമായി ട്രംപിന്‍റെ ട്വീറ്റ്
Saturday, January 12, 2019 12:16 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: എ​​​​ച്ച്1-​​​​ബി വീ​​​​സ​​​​ക്കാ​​​​ർ​​​​ക്ക് യു​​​​എ​​​​സ് പൗ​​​​ര​​​​ത്വം ല​​​​ഭി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്താ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ട്വീ​​​​റ്റ് ചെ​​​​യ്തു. ക​​​​ഴി​​​​വു കൂ​​​​ടി​​​​യ​​​​വ​​​​ർ യു​​​​എ​​​​സി​​​​ൽ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന​​​​തു പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​നാ​​​​ണു താ​​​​ത്പ​​​​ര്യമെന്ന് അദ്ദേഹം അറി യിച്ചു. ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ഏ​റെ ഗു​ണം ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണി​ത്.


ഐ​​​​ടി അ​​​​ട​​​​ക്കം കൂ​​​​ടു​​​​ത​​​​ൽ വൈ​​​​ദ​​​​ഗ്ധ്യം വേ​​​​ണ്ട മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് എ​​​​ച്ച്1-​​​​ബി വീ​​​​സ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ തൊ​​​​ഴി​​​​ലു​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ർ​​​​ക്കു ത​​​​ന്നെ ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന ട്രം​​​​പി​​​​ന്‍റെ ന​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വീ​​​​സ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​നു നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.