ദുബായിയെ ഇളക്കിമറിച്ച് രാഹുലിന്‍റെ സന്ദർശനം
ദുബായിയെ ഇളക്കിമറിച്ച് രാഹുലിന്‍റെ സന്ദർശനം
Saturday, January 12, 2019 12:45 AM IST
ദു​​​​ബാ​​​​യ്: യു​​​​​​എ​​​​​​ഇ​​​​​​യി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ ക​​​​​​ഠി​​​​​​നാ​​​​​​ധ്വാ​​​​​​ന​​​​​​ത്തെ പ്ര​​​​​​കീ​​​​​​ർ​​​​​​ത്തി​​​​​​ച്ച് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി. ഇ​​​​​​ന്ത്യ​​​​​​ൻ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ അ​​​​​​ഭി​​​​​​മു​​​​​​ഖീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചു ബോ​​​​​​ധ്യ​​​​​​മു​​​​​​ണ്ടെ​​​​​​ന്നും അ​​​​​​വ​​​​​​രെ സ​​​​​​ഹാ​​​​​​യി​​​​​​ക്കാ​​​​​​ൻ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു. തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കാ​​​​​​നാ​​​​​​ണ്, അ​​​​​​ല്ലാ​​​​തെ മ​​​​​​ന​​​​​​സി​​​​​​ലു​​​​​​ള്ള​​​​​​തു പ​​​​​​റ​​​​​​യാ​​​​​​ന​​​​​​ല്ല (മോ​​​​​​ദി​​​​​​യു​​​​​​ടെ മ​​​​​​ൻ കി ​​​​​​ബാ​​​​​​തി​​​​​​നെ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട് ) താ​​​​​​ൻ എ​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്നും രാ​​​​​​ഹു​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു.

“നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക​​​​​​ഠി​​​​​​നാ​​​​​​ധ്വാ​​​​​​നം രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന​​​​​​ഭി​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ്. നി​​​​​​ര​​​​​​വ​​​​​​ധി പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ നി​​​​​​ങ്ങ​​​​​​ൾ‌ അ​​​​​​ഭി​​​​​​മു​​​​​​ഖീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. എ​​​​​​ല്ലാ ദി​​​​​​വ​​​​​​സ​​​​​​വും ജോ​​​​​​ലി ചെ​​​​​​യ്യേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്ന, വ​​​​​​രു​​​​​​മാ​​​​​​നം മു​​​​​​ഴു​​​​​​വ​​​​​​ൻ നാ​​​​​​ട്ടി​​​​​​ലേ​​​​​​ക്ക് തി​​​​​​രി​​​​​​ച്ച​​​​​​യ​​​​​​യ്ക്കു​​​​​​ന്ന നി​​​​​​ങ്ങ​​​​​​ളോ​​​​​​ടു കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി സം​​​​​​സാ​​​​​​രി​​​​​​ക്കാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹ​​​​​​മു​​​​​​ണ്ട്”-​​​​​​ജ​​​​​​ബ​​​​​​ൽ അ​​​​​​ലി ലേ​​​​​​ബ​​​​​​ർ കോ​​​​​​ള​​​​​​നി​​​​​​യി​​​​​​ലെ തി​​​​​​ങ്ങി​​​​​​നി​​​​​​റ​​​​​​ഞ്ഞ സ​​​​​​ദ​​​​​​സി​​​​​​നോ​​​​​​ടു രാ​​​​​​ഹു​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു. എ​​​​​​ഐ​​​​​​സി​​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ഉ​​​​​​മ്മ​​​​​​ൻ​ ചാ​​​​​​ണ്ടി, കെ​​​​​പി​​​​​സി​​​​​സി വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​രാ​​​​​യ കൊ​​​​​ടി​​​​​ക്കു​​​​​ന്നി​​​​​ൽ സു​​​​​രേ​​​​​ഷ്, കെ. ​​​​​സു​​​​​ധാ​​​​​ക​​​​​ര​​​​​ൻ, ഷാ​​​​​ഫി പ​​​​​റ​​​​​ന്പി​​​​​ൽ എം​​​​​എ​​​​​ൽ​​​​​എ, ഇ​​​​​​ന്ത്യ​​​​​​ൻ ഓ​​​​​​വ​​​​​​ർ​​​​​​സീ​​​​​​സ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ സാം ​​​​​​പി​​​​​​ത്രോ​​​​​​ഡ, മുസ്‌ലിം ലീഗ് നേതാ വ് പി.കെ. കുഞ്ഞാലിക്കുട്ടി തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ ഒപ്പ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു.


നേ​​​​​​ര​​​​​​ത്തെ യു​​​​​​എ​​​​​​ഇ​​​​​​യി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ വ്യ​​​​​​വ​​​​​​സാ​​​​​​യി​​​​​​ക​​​​​​ളു​​​​​​മാ​​​യും പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളു​​​മാ​​​യും രാ​​​​​​ഹു​​​​​​ൽ കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി. പ്ര​​​ഭാ​​​ത​​​ ഭ​​​ക്ഷ​​​ണ​​​ത്തി​​​നി​​​ടെ ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ബി.​​​ആ​​​ർ. ഷെ​​​ട്ടി, എം. എ. യൂസഫലി, സണ്ണി വർക്കി അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ദു​​​ബാ​​​യി​​​ലെ പ​​​ഞ്ചാ​​​ബി സ​​​മൂ​​​ഹ​​​വു​​​മാ​​​യും രാ​​​ഹു​​​ൽ സം​​​വ​​​ദി​​​ച്ചു. ദു​ബാ​യ് ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ കൗ​ൺ​സി​ലം​ഗ​ങ്ങ​ളു​മൊ​ത്താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഉ​ച്ച​ഭ​ക്ഷ​ണം.
യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷേ​ക്ക് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്‌​തൂ​മു​മാ​യി രാ​ഹു​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ​ള​രെ ന​ല്ല കൂ​ടി​ക്കാ​ഴ്ച എ​ന്നാ​ണ് രാ​ഹു​ൽ ഇ​തേ​പ്പ​റ്റി ട്വീ​റ്റ് ചെ​യ്ത​ത്.

വൈ​കു​ന്നേ​രം ദു​ബാ​യി​യി​ലെ അന്താരാഷ്‌‌ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വാ​സി​ ഭാ​ര​തീ​യ​രെ രാ​ഹു​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ക​​​ഴി​​​ഞ്ഞ നാ​​​ല​​​ര വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ന്ത്യ അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യ്ക്കു സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് രാ​​​ഹു​​​ൽ​​​ പറഞ്ഞു. എ​​​ന്‍റെ പ്രി​​​യ രാ​​​ജ്യം രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഭി​​​ന്ന​​​ത​​​യി​​​ലാ​​​ണ്. ന​​​മു​​​ക്ക് ഇ​​​ന്ത്യ​​​യെ ഒ​​​രു​​​മി​​​പ്പി​​​ക്ക​​​ണം. ബി​​​ജെ​​​പി മു​​​ക്ത​​​ഭാ​​​ര​​​തം ന​​​മു​​​ക്കാ​​​വ​​​ശ്യ​​​മി​​​ല്ല-​​​നി​​​റ​​​ഞ്ഞ കൈ​​​യ​​​ടി​​​ക​​​ൾ​​​ക്കി​​​ടെ രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

സ്റ്റേ​ഡി​യം തി​ങ്ങി​നി​റ​ഞ്ഞ് ആ​ൾ എ​ത്തി​യി​രു​ന്നു. ആ​യി​ര​ത്തോ​ളം ബ​സു​ക​ളി​ൽ യു​എ​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് ആ​ൾ​ക്കാ​ർ എ​ത്തി​യെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പു​ത്രി അ​ച്ചു ഉ​മ്മ​നെ ഉ​ദ്ധ​രി​ച്ച് ഗ​ൾ​ഫ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഉ​മ്മ​ൻ ചാ​ണ്ടി​യും മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.

ഇ​ന്നു രാ​വി​ലെ ഇ​ന്ത്യ​ക്കാ​രാ​യ സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ശേ​ഷം രാ​ഹു​ൽ അ​ബു​ദാ​ബി​ക്കു പോ​കും. അ​വി​ടെ ഷേ​ക്ക് സാ​യി​ദ് ഗ്രാ​ൻ​ഡ് മോ​സ്കി​ൽ രാ​ഹു​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.