പാക്കിസ്ഥാന്‍റെ സഖ്യകക്ഷി പദവി റദ്ദാക്കണമെന്നു പ്രമേയം
Sunday, January 13, 2019 12:41 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പാ​​​ക്കി​​​സ്ഥാ​​​നു ന​​​ല്കി​​​യ നാ​​​റ്റോ​​​യി​​​ത​​​ര സ​​​ഖ്യ​​​ക​​​ക്ഷി​​​യെ​​​ന്ന പ​​​ദ​​​വി എ​​​ടു​​​ത്തു​​​മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ൽ പ്ര​​​മേ​​​യം. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭ​​​യി​​​ലെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ അം​​​ഗം ആ​​​ൻ​​​ഡി ബ്രി​​​ഗ്സ് ആ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി സ​​​ഭ​​​യു​​​ടെ വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​മി​​​തി​​​ക്കു കൈ​​​മാ​​​റി.

തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ മ​​​തി​​​യാ​​​യ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ പാ​​​ക്കി​​​സ്ഥാ​​​നു​​​ള്ള സാ​​​ന്പ​​​ത്തി​​​കസ​​​ഹാ​​​യം നി​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് മു​​​ന്പു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഹാ​​​ഖാ​​​നി ശൃം​​​ഖ​​​ല അ​​​ട​​​ക്ക​​​മു​​​ള്ള തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ മ​​​തി​​​യാ​​​യ ന​​​ട​​​പ​​​ടി എ​​​ടു​​​ത്താ​​​ൽ മാ​​​ത്രം പ​​​ദ​​​വി പു​​​നഃ​​​സ്ഥാ​​​പി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നു പ്ര​​​മേ​​​യ​​​ത്തി​​​ൽ പ​​റ​​യു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.