ഇന്ത്യയെ ഭരിക്കുന്നതു വിദ്വേഷവും അസഹിഷ്ണുതയും: രാഹുൽ
Sunday, January 13, 2019 12:41 AM IST
ദു​​​​ബാ​​​​യ്: അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ മാ​​​​ന​​​​സി​​​​ക​​​​നി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു രൂ​​​​പം​​​​കൊ​​​​ണ്ട വ​​​​ലി​​​​യ തോ​​​​തി​​​​ലു​​​​ള്ള അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത​​​​യും വി​​​​ദ്വേ​​​​ഷ​​​​വു​​​​മാ​​​​ണ് നാ​​​​ല​​​​ര ​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യെ ഭ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ ഗാ​​​​ന്ധി.

യു​​​​എ​​​​ഇ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം നാ​​​​ൾ ഐ​​​​എം​​​​ടി ദു​​​​ബാ​​​​യ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടു സം​​​​വ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ൽ​​​ഗാ​​​ന്ധി. വൈ​​​​വി​​​​ധ്യ​​​​ങ്ങ​​​​ളെ ഇ​​​​രു​​​​കൈ​​​​യും നീ​​​​ട്ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ. ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു ആ​​​​ശ​​​​യം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ൽ അ​​​​ടി​​​​ച്ചേ​​​ല്പ്പിക്കാ​​​നാ​​​വി​​ല്ല. മ​​​​റ്റു​​​​ള്ള​​​​വ​​​​രെ കേ​​​​ൾ​​​​ക്കു​​​​ക എ​​​​ന്ന​​​​തും ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ശ​​​​യ​​​​മാ​​​​ണെ​​​ന്നു രാ​​​​ഹു​​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

സ​​​​ഹി​​​​ഷ്ണു​​​​ത ഇ​​​ന്ത്യ​​​യു​​​ടെ സം​​​​സ്കാ​​​​ര​​​​ത്തി​​​​ൽ അ​​​​ലി​​​​ഞ്ഞു​​​​ചേ​​​​ർ​​​​ന്ന​​​​താ​​​​ണ്.​​ എ​​​​ന്നാ​​​​ൽ, നാ​​​​ല​​​​ര​​​​ വ​​​​ർ​​​​ഷ​​​​മാ​​​​യി നാ​​​​ട്ടി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത് വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​മാ​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ണ്. ഭ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു സ​​​​ഹി​​​​ഷ്ണു​​​​ത​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വ​​​​രു​​​​ടെ ഭ​​​​ര​​​​ണ​​​​രീ​​​​തി​​​​യും അ​​​​ത്ത​​​​ര​​​​ത്തി​​​​ലാ​​​​വും. ആ ​​​​സ​​​​ന്ദേ​​​​ശം അ​​​​വ​​​​ർ പ​​​​ര​​​​ത്തും. കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ ബാ​​​​ങ്കിം​​​​ഗ് മേ​​​​ഖ​​​​ല ഉ​​​​ട​​​​ച്ചു​​​​വാ​​​​ർ​​​​ക്കും.


ചെ​​​​റു​​​​കി​​​​ട, ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്ക് സാ​​​​ന്പ​​​​ത്തി​​​​കസ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കും. അ​​​​ഭി​​​​പ്രാ​​​​യ​​​​സ്വാ​​​​ത​​​​ന്ത്ര്യം ഹ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന, മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ ന​​​​മു​​​​ക്കു​​​​ വേ​​​​ണ്ട. നി​​​​ല​​​​വി​​​​ലു​​​​ള്ള രീ​​​​തി​​​​ക്കു മാ​​​​റ്റം വ​​​​ര​​​​ണം. അ​​​​ടു​​​​ത്ത ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ വെ​​​​ല്ലു​​​​വി​​​​ളി അ​​​​താ​​​​ണ്: രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​ഇ സാ​​​​സ്കാ​​​​രി​​​​ക​​​​മ​​​​ന്ത്രി ഷേ​​​​ക്ക് ന​​​​ഹ്യാ​​​​ൻ ബി​​​​ൻ മു​​​​ബാ​​​​റ​​​​ക് അ​​​​ൽ ന​​​​ഹ്യാ​​​​നു​​​​മാ​​​​യി രാ​​​​ഹു​​​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd