ലോകബാങ്ക് മേധാവി: ഇവാങ്കയുടെ പേരും പരിഗണനയിൽ
Monday, January 14, 2019 12:46 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ജിം​​യോം​​ഗ് കിം ​​രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ൽ ലോ​​ക​​ബാ​​ങ്ക് അ​​ധ്യ​​ക്ഷ പ​​ദ​​വി​​യി​​ലേ​​ക്ക് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ പു​​ത്രി ഇ​​വാ​​ങ്ക, മു​​ൻ യു​​എ​​ൻ സ്ഥാ​​ന​​പ​​തി​​യും ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​യു​​മാ​​യ നി​​ക്കി ഹേ​​ലി തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പേ​​രു​​ക​​ൾ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​താ​​യി റി​​പ്പോ​​ർ​​ട്ട്.​​

അ​​ന്ത​​ർ​​ദേ​​ശീ​​യ വി​​ക​​സ​​ന​​ത്തി​​നാ​​യു​​ള്ള യു​​എ​​സ് ഏ​​ജ​​ൻ​​സി​​യു​​ടെ സെ​​ക്ര​​ട്ട​​റി മാ​​ർ​​ക്ക് ഗ്രീ​​ൻ, ട്ര​​ഷ​​റി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ഡേ​​വി​​ഡ് മ​​ൽ​​പാ​​സ് തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പേ​​രു​​ക​​ളും പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​താ​​യി ഫി​​നാ​​ൻ​​ഷ്യ​​ൽ ടൈം​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.2011​​ൽ ബ​​റാ​​ക് ഒ​​ബാ​​മ​​യാ​​ണ് കി​​മ്മി​​നെ നി​​യ​​മി​​ച്ച​​ത്.2016​​ൽ ഒ​​രു​​വ​​ട്ടം​​കൂ​​ടി കി​​മ്മി​​ന് അ​​ധ്യ​​ക്ഷ​​പ​​ദ​​വി ല​​ഭി​​ച്ചു. ക​​ഴി​​ഞ്ഞ‍യാ​​ഴ്ച കിം ​​അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി രാ​​ജി​​പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​നാ​​ണ് കി​​മ്മി​​ന്‍റെ പി​​ൻ​​ഗാ​​മി​​യെ പ്ര​​ഖ്യാ​​പി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.