കുട്ടികളുടെ മുന്നിൽ രക്ഷിതാക്കൾ വഴക്കടിക്കരുത്: ഫ്രാൻസിസ് മാർപാപ്പ
Monday, January 14, 2019 12:46 AM IST
വ​​​ത്തി​​​ക്കാ​​​ൻ​​​ സി​​​റ്റി: മാ​​​താ​​​പി​​​താ​​​ക്ക​​​ൾ വ​​​ഴ​​​ക്കു​​​കൂ​​​ടു​​​ന്ന​​​ത് മ​​​ന​​​സി​​​ലാ​​​ക്കാ​​​നാ​​​വു​​​ന്ന കാ​​​ര്യ​​​മാ​​​ണെ​​​ങ്കി​​​ലും കു​​​ട്ടി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ​​​വ​​​ച്ചു പാ​​​ടി​​​ല്ലെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. സി​​​സ്റ്റൈ​​​ൻ ചാ​​​പ്പ​​​ലി​​​ൽ 27 ന​​​വ​​​ജാ​​​ത​​​ശിശുക്കളെ മാ​​​മോ​​​ദീ​​​സ മു​​​ക്കി​​​യ​​​ശേ​​​ഷം സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കു​​​ഞ്ഞു​​​ങ്ങ​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ൽ ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ഗൗ​​​ര​​​വ​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ലേ​​​ക്കാ​​​ണു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ക​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​താ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഭാ​​​ര്യ​​​യും ഭ​​​ർ​​​ത്താ​​​വും വ​​​ഴ​​​ക്കി​​​ടു​​​ന്ന​​​ത് സാ​​​ധാ​​​ര​​​ണ​​​കാ​​​ര്യ​​​മാ​​​ണ്. അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലാ​​​ണ് അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത. എ​​​ന്നാ​​​ൽ കു​​​ട്ടി​​​ക​​​ൾ വ​​​ഴ​​​ക്ക് കാ​​​ണാ​​​നോ കേ​​​ൾ​​​ക്കാ​​​നോ പാ​​​ടി​​​ല്ല.


തു​​​ട​​​ർ​​​ന്ന് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ത്രി​​​കാ​​​ല​​​ജ​​​പ​​​പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും കു​​​ഞ്ഞു​​​ങ്ങ​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ൽ ഉ​​​റ​​​പ്പി​​​ച്ചു​​​വ​​​ള​​​ർ​​​ത്തേ​​​ണ്ട​​​തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.