വൈറ്റ്ഹൗസ് വക്താവ് രാജ് ഷാ രാജിവച്ചു
Wednesday, January 16, 2019 12:01 AM IST
വാ​​ഷിം​​ഗ്ട​​ൺ ​​ഡി​​സി: വൈ​​റ്റ്ഹൗ​​സ് പ്ര​​സ് ഓ​​ഫീ​​സി​​ലെ ഡെ​​പ്യൂ​​ട്ടി വ​​ക്താ​​വും ഇ​​ന്ത്യ​​ൻ​​വം​​ശ​​ജ​​നു​​മാ​​യ രാ​​ജ് ഷാ (34)​​രാ​​ജി​​വ​​ച്ചു. ഒ​​രു ലോ​​ബി​​യിം​​ഗ് സ്ഥാ​​പ​​ന​​ത്തി​​ൽ ചേ​​രാ​​നാ​​ണു രാ​​ജി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.