ജി 77 ചെയർമാൻസ്ഥാനം പലസ്തീൻ ഏറ്റെടുത്തു
Thursday, January 17, 2019 1:21 AM IST
യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ്: വി​​​ക​​​സ്വ​​​ര രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജി77​​​ന്‍റെ 2019ലെ ​​​ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​നം പ​​​ല​​​സ്തീ​​​നു കൈ​​​മാ​​​റി. 2018 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തി​​​രു​​​ന്നു. ഊ​​​ഴ​​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണ് പ​​​ല​​​സ്തീ​​​ന് ഈ ​​​പ​​​ദ​​​വി ല​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​നു മു​​​ന്പ് ഈ​​​ജി​​​പ്താ​​​ണ് അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം വ​​​ഹി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.