ട്രംപ്-കിം ഉച്ചകോടി വിയറ്റ്നാമിൽ ?‍
Thursday, January 17, 2019 11:50 PM IST
മോ​​സ്കോ: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പും ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നും ത​​മ്മി​​ലു​​ള്ള അ​​ടു​​ത്ത ഉ​​ച്ച​​കോ​​ടി​​യു​​ടെ വേ​​ദി വി‍യ​​റ്റ്നാ​​മി​​ലെ ഡാ ​​നാം​​ഗ് ന​​ഗ​​ര​​മാ​​യി​​രി​​ക്കു​​മെ​​ന്നു വാ​​ഷിം​​ഗ്ട​​ൺ പോ​​സ്റ്റ് റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.

മാ​​ർ​​ച്ചി​​ലോ ഏ​​പ്രി​​ലി​​ലോ ഉ​​ച്ച​​കോ​​ടി ന​​ട​​ക്കു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്. ജൂ​​ൺ 12ന് ​​സിം​​ഗ​​പ്പൂ​​രി​​ലാ​​യി​​രു​​ന്നു ആ​​ദ്യ ഉ​​ച്ച​​കോ​​ടി.​​ആ​​ണ​​വ നി​​രാ​​യു​​ധീ​​ക​​ര​​ണം സം​​ബ​​ന്ധി​​ച്ച് സിം​​ഗ​​പ്പൂ​​രി​​ൽ ഉ​​ണ്ടാ​​യ ധാ​​ര​​ണ​​യ്ക്ക​​നു​​സ​​രി​​ച്ചു​​ള്ള തു​​ട​​ർ​​ന​​ട​​പ​​ടി വൈ​​കു​​ക​​യാ​​ണെ​​ന്ന് ആ​​രോ​​പ​​ണ​​മു​​ണ്ട്.


ഇ​​തി​​നി​​ടെ കി​​മ്മി​​ന്‍റെ വ​​ലം​​കൈ​​യാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന കിം ​​യോം​​ഗ് ചോ​​ൾ വൈ​​കാ​​തെ വാ​​ഷിം​​ഗ്ട​​ണി​​ലെ​​ത്തു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ണ്ട്. കി​​മ്മി​​ന്‍റെ ക​​ത്ത് അ​​ദ്ദേ​​ഹം ട്രം​​പി​​നു കൈ​​മാ​​റും.

ക​​ഴി​​ഞ്ഞ​​ആ​​ഴ്ച​​ക​​ളി​​ൽ ട്രം​​പും കി​​മ്മും നി​​ര​​വ​​ധി ക​​ത്തി​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തി​​യെ​​ന്ന് വാ​​ഷിം​​ഗ്ട​​ൺ പോ​​സ്റ്റ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.