ജർമനിയും വാവേയെ അവഗണിച്ചേക്കും
Friday, January 18, 2019 11:34 PM IST
ബെ​ർ​ലി​ൻ: രാ​ജ്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ചൈ​നീ​സ് സ​ർ​ക്കാ​രി​നു ചോ​ർ​ത്തി ന​ല്കു​ന്നെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ചൈ​നീ​സ് ടെ​ലി​കോം ഭീ​മ​ൻ വാ​വേ​ക്ക് വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ന്നു. ജ​ർ​മ​നി​യും വാ​വേ​യെ പു​റ​ന്ത​ള്ളാ​ൻ തീ​രു​മാ​നി​ച്ചു. 5ജി ​നെ​റ്റ്‌​വ​ർ​ക്ക് കൊ​ണ്ടു​വ​രാ​ൻ വാ​വേ വേ​ണ്ടെ​ന്നാ​ണ് ജ​ർ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.

അ​മേ​രി​ക്ക​യും ഓ​സ്ട്രേ​ലി​യ​യും വാ​വേ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.