വ്യോമാക്രമണം; സിറിയയിൽ 21 മരണം
വ്യോമാക്രമണം; സിറിയയിൽ 21 മരണം
Friday, January 18, 2019 11:34 PM IST
ഡ​​മാ​​സ്ക​​സ്: സി​​റി​​യ​​യി​​ലെ ഡെ​​യി​​ർ അ​​ൽ സോ​​ർ മേ​​ഖ​​ല​​യി​​ലെ ഗ്രാ​​മ​​ത്തി​​ൽ സ​​ഖ്യ​​സേ​​ന ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ 21 സി​​വി​​ലി​​യ​​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ടെ​​ന്ന് ഇ​​ഖ്ബ​​രി​​യാ ടി​​വി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.