ഹൂസ്റ്റണിലെ പള്ളിവളപ്പിൽ വെടിവയ്പ്; ഒരാൾ മരിച്ചു
Friday, January 18, 2019 11:34 PM IST
ഹൂ​​​സ്റ്റ​​​ൺ: യു​​​എ​​​സി​​​ൽ പ​​​ള്ളിവളിപ്പിൽ വ്യാ​​ഴാ​​ഴ്ച​​യു​​ണ്ടാ​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​രു സ്ത്രീ ​​​കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും മ​​​റ്റൊ​​​രാ​​​ൾ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ടെ​​​ക്സ​​​സി​​​ലെ ഹൂ​​​സ്റ്റ​​​ണി​​​ലു​​​ള്ള ക്രൈ​​​സ്റ്റ് ദ ​​​റെ​​​ഡീ​​​മ​​​ർ ക​​​ത്തോ​​​ലിക്കാ പ​​​ള്ളി​​​യു​​​ടെ പാ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യ​​​യി​​​ലാ​​​യി​​​രു​​​ന്നു വെ​​​ടി​​​വ​​​യ്പ്. അ​​​ക്ര​​​മി​​​യെ പി​​​ടി​​​കൂ​​​ടി​​​യി​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.