റഷ്യൻ ഭീഷണി നേരിടാൻ പുതിയ മിസൈൽ സംവിധാനവുമായി യുഎസ്
റഷ്യൻ ഭീഷണി നേരിടാൻ പുതിയ മിസൈൽ സംവിധാനവുമായി യുഎസ്
Friday, January 18, 2019 11:34 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: റ​​ഷ്യ​​യും ചൈ​​ന​​യും അ​​ത്യാ​​ധു​​നി​​ക ക്രൂ​​സ്, ഹൈ​​പ്പ​​ർ സോ​​ണി​​ക് മി​​സൈ​​ലു​​ക​​ൾ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തു​​മൂ​​ല​​മു​​ള്ള ഭീ​​ഷ​​ണി നേ​​രി​​ടാ​​ൻ പ്ര​​ത്യേ​​ക മി​​സൈ​​ൽ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​ത്തി​​നു രൂ​​പം ന​​ൽ​​കു​​മെ​​ന്നു യു​​എ​​സ്.

യു​​എ​​സി​​നെ​​തി​​രേ ലോ​​ക​​ത്തി​​ന്‍റെ ഏ​​തു​​ഭാ​​ഗ​​ത്തു​​നി​​ന്നു തൊ​​ടു​​ത്തു​​വി​​ടു​​ന്ന മി​​സൈ​​ലു​​ക​​ളും ക​​ണ്ടെ​​ത്തി ത​​ക​​ർ​​ക്കു​​ക​​യാ​​ണു ല​​ക്ഷ്യ​​മെ​​ന്നു പെ​​ന്‍റ​​ഗ​​ണി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് പ​​റ​​ഞ്ഞു. ഇ​​നി​​യു​​ള്ള കാ​​ല​​ത്തെ യു​​ദ്ധ​​ത്തി​​ൽ ബ​​ഹി​​രാ​​കാ​​ശ​​ത്തി​​നും സ്ഥാ​​ന​​മു​​ണ്ട്. ബ​​ഹി​​രാ​​കാ​​ശ​​ത്തു പ്ര​​ത്യേ​​ക സെ​​ൻ​​സ​​റു​​ക​​ൾ സ്ഥാ​​പി​​ച്ച് ശ​​ത്രു​​മി​​സൈ​​ൽ ക​​ണ്ടെ​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.