യുദ്ധവിമാനങ്ങൾ ആകാശത്തു കൂട്ടിയിടിച്ചു
Saturday, January 19, 2019 11:39 PM IST
മോ​​​സ്കോ: റ​​​ഷ്യ​​​ൻ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ആ​​​കാ​​​ശ​​​ത്തു കൂ​​​ട്ടി​​​യി​​​ടി​​​ച്ചു. പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന എ​​​സ്‌​​​യു-34 വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​തെ​​​ന്നു മി​​​ലി​​​ട്ട​​​റി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും പൈ​​​ല​​​റ്റു​​​മാ​​​ർ പാ​​​ര​​​ഷൂട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​​തി​​​ൽ ഒ​​​രാ​​​ളെ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് എ​​​ന്തു​​​പ​​​റ്റി​​​യെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.