ബർഗറിനു ക്യൂ നിന്ന് ബിൽ ഗേറ്റ്സ്
ബർഗറിനു ക്യൂ നിന്ന് ബിൽ ഗേറ്റ്സ്
Saturday, January 19, 2019 11:39 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: മൈ​​​ക്രോ​​​സോ​​​ഫ്ട് സ്ഥാ​​​പ​​​ക​​​നും ലോ​​​ക​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ സ​​​ന്പ​​​ന്ന​​​നു​​​മാ​​​യ ബി​​​ൽ ഗേ​​​റ്റ്സ് ബ​​​ർ​​​ഗ​​​റി​​​നാ​​​യി ക്യൂ ​​​നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്രം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ ച​​​ർ​​​ച്ചാവി​​​ഷ​​​യ​​​മാ​​​യി. മൈ​​​ക്രോ​​​സോ​​​ഫ്ടി​​​ലെ മു​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ് ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ച​​​ത്.

9,000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ആ​​​സ്തി​​​യു​​​ള്ള ബി​​​ൽ ഗേ​​​റ്റ്സ് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വി​​​ന​​​യ​​​മു​​​ള്ള സ​​​ന്പ​​​ന്ന​​​നെ​​​ന്നും അ​​​റി​​​യ​​​പ്പെ​​​ടു​​​ന്നു. ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വ​​​ൻ തു​​​ക മു​​​ട​​​ക്കു​​​ന്നു​​​ണ്ട്. ആ​​​മ​​​സോ​​​ണി​​​ന്‍റെ ജെ​​​ഫ് ബെ​​​സോ​​​സ് മ​​​റി​​​ക​​​ട​​​ക്കും​​​വ​​​രെ ബി​​​ൽ ഗേ​​​റ്റ്സ് ആ​​​യി​​​രു​​​ന്നു ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​ന്പ​​​ന്ന​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.