മെക്സിക്കോ സ്ഫോടനം: മരണം 73 ആയി
മെക്സിക്കോ സ്ഫോടനം: മരണം 73 ആയി
Monday, January 21, 2019 12:30 AM IST
മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ ഹി​​​​ഡാ​​​​ൽ​​​​ഗോ​​​​യി​​​​ൽ എ​​​​ണ്ണ​​​​മോ​​​​ഷ​​​​ണ​​​​ത്തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ വ​​​​ൻ​​​​സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 73 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. 71 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള പ്രി​​​​മെ​​​​ക്സ് ക​​​​ന്പ​​​​നി​​​​യു​​​​ടെ പൈ​​​​പ്പ്‌​​​​ലൈ​​​​ൻ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യും വ​​​​ൻ തീ​​​​പി​​​​ടി​​​​ത്തം ഉ​​​​ണ്ടാ​​​​വു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പൈ​​​​പ്പി​​​​ൽ ദ്വാ​​​​ര​​​​മി​​​​ട്ട് എ​​​​ണ്ണ ചോ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ദു​​​​ര​​​​ന്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.