ലോക മുത്തച്ഛൻ അന്തരിച്ചു
ലോക മുത്തച്ഛൻ അന്തരിച്ചു
Monday, January 21, 2019 12:30 AM IST
ടോ​​​​​ക്കി​​​​​യോ: ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം​​​​​കൂ​​​​​ടി​​​​​യ പു​​​​​രു​​​​​ഷ​​​​​ൻ മ​​​​​സാ​​​​​സോ നൊ​​​​​നാ​​​​​ക 113-ാം വ​​​​​യ​​​​​സി​​​​​ൽ അ​​​​​ന്ത​​​​​രി​​​​​ച്ചു. ജ​​​​​പ്പാ​​​​​ൻ​​​​​കാ​​​​​ര​​​​​നാ​​​​​യ ഇ​​​​​ദ്ദേ​​​​​ഹം 1905 ജൂലൈ​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​ണ് ഗി​​​​​ന്ന​​​​​സ് റി​​​​​ക്കാ​​​​​ർ​​​​​ഡ് രേ​​​​​ഖ​​​​​ക​​​​​ൾ. സ്പെ​​​​​യി​​​​​ൻ​​​​​കാ​​​​​ര​​​​​നാ​​​​​യ ഫ്രാ​​​​​ൻ​​​​​സി​​​​​സ്കോ നു​​​​​നെ​​​​​സ് ഒ​​​​​ളി​​​​​വേ​​​​​ര ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം അ​​​​​ന്ത​​​​​രി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ലോ​​​​​ക​​​​​മു​​​​​ത്ത​​​​​ച്ഛ​​​​​ൻ പ​​​​​ദ​​​​​വി നൊ​​​​​നാ​​​​​ക​​​​​യ്ക്കു ല​​​​​ഭി​​​​​ച്ച​​​​​ത്.

പൂ​​​​​ർ​​​​​ണ​​​​​വി​​​​​ശ്ര​​​​​മ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന നൊ​നാ​​​​​ക ടി​​​​​വി​​​​​യി​​​​​ൽ സു​​​​​മോ ഗു​​​​​സ്തി മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ കാ​​​​​ണു​​​​​ന്ന​​​​​തി​​​​​ലും മ​​​​​ധു​​​​​രം ക​​​​​ഴി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലും വ​​​​​ലി​​​​​യ താ​​​​​ത്പ​​​​​ര്യം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. നൊ​നാ​ക​യു​ടെ ഏ​ഴു സ​ഹോ​ദ​ര​ങ്ങ​ളും ഭാ​ര്യ​യും അ​ഞ്ചു മ​ക്ക​ളി​ൽ മൂ​ന്നു പേ​രും മ​രി​ച്ചു.


ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​യു​​​​​ർ​​​​​ദൈ​​​​​ർ​​​​​ഘ്യ​​​​​ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ മു​​​​​ൻ​​​​​നി​​​​​ര​​​​​യി​​​​​ലാ​​​​​ണു ജ​​​​​പ്പാ​​​​​ൻ. ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മേ​റി​യ വ​നി​ത 116കാ​രി​യാ​യ ഫു​ക്കു​ഷി​മ സ്വ​ദേ​ശി​നി കാ​നേ ത​നാ​ക​യാ​ണ്. 1997ൽ 122-ാം ​​​​​വ​​​​​യ​​​​​സി​​​​​ൽ അ​​​​​ന്ത​​​​​രി​​​​​ച്ച ഫ്ര​​​​​ഞ്ചു​​​​​കാ​​​​​ര​​​​​ൻ ഷോ​​​​​ൺ ലൂ​​​​​യി ക്ല​​​​​മ​​​​​ന്‍റ് ആ​​​​​ണ് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ കാ​​​​​ലം ജീവി​​​​​ച്ച വ്യ​​​​​ക്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.