ഫിലിപ്പീൻസിൽ ഒന്പതു വയസുമുതൽ ക്രിമിനൽകുറ്റം ചുമത്തും
ഫിലിപ്പീൻസിൽ ഒന്പതു വയസുമുതൽ ക്രിമിനൽകുറ്റം ചുമത്തും
Wednesday, January 23, 2019 12:31 AM IST
മ​​​​നി​​​​ല: ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ൽ ക്രി​​​​മി​​​​ന​​​​ൽകു​​​​റ്റം ചു​​​​മ​​​​ത്താ​​​​നു​​​​ള്ള പ്രാ​​​​യ​​​​പ​​​​രി​​​​ധി 15ൽ​​​​നി​​​​ന്ന് ഒ​​​​ന്പ​​​​താ​​​​യി കു​​​​റ​​​​യ്ക്കു​​​​ന്നു. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​യ​​​​മം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധിസ​​​​ഭ തി​​​​ങ്ക​​​​ളാ​​​​ഴ്ച അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. സെ​​​​ന​​​​റ്റി​​​​ൽ ഇ​​​​ന്ന​​​​ലെ ച​​​​ർ​​​​ച്ച ആ​​​​രം​​​​ഭി​​​​ച്ചു.

ക്രി​​​​മി​​​​ന​​​​ൽ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു വ്യാ​​​​പ​​​​ക​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു നി​​​​യ​​​​മ​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ വൃ​​​​ത്ത​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു. പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡു​​​​ട്ടേ​​​​ർ​​ട്ടെ, പ്രാ​​​​യ​​​​പ​​​​രി​​​​ധി കു​​​​റ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് മു​​​​ന്പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ന​​​​ട​​​​പ​​​​ടി​​​​യെ അ​​​​പ​​​​ല​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.