സിംഗപ്പൂർ പ്രധാനമന്ത്രിക്കു ബോംബ് ഭീഷണി: ഇന്ത്യൻ വംശജനു ജയിൽശിക്ഷ
സിംഗപ്പൂർ പ്രധാനമന്ത്രിക്കു ബോംബ് ഭീഷണി: ഇന്ത്യൻ വംശജനു ജയിൽശിക്ഷ
Wednesday, January 23, 2019 12:32 AM IST
സിം​​​​ഗ​​​​പ്പൂ​​​​ർ: സിം​​​​ഗ​​​​പ്പൂ​​​​ർ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ൽ ബോം​​​​ബു​​​​വ​​​​ച്ചെ​​​​ന്നു വ്യാ​​​​ജഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി​​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ ഗ​​​​ണേ​​​​ശ​​​​ൻ ശിങ്കാ​​​​ര​​​​വേ​​​​ലി(61)​​​​നു കോ​​​​ട​​​​തി ജ​​​​യി​​​​ൽ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു.
പ​​​​രേ​​​​ത​​​​നാ​​​​യ മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ലീ ​​​​കു​​​​വാ​​​​ൻ യേ​​​​വി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ ബോം​​​​ബു​​​​ വ​​​​ച്ചെ​​​​ന്ന് 2004 ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണു ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി​​​​യ​​​​ത്.

മ​​​​ദ്യ​​​​പി​​​​ച്ചു ല​​​​ക്കു​​​​കെ​​​​ട്ട ഗ​​​​ണേ​​​​ശ​​​​ൻ പ​​​​ബ്ലി​​​​ക് ടെ​​​​ലി​​​​ഫോ​​​​ൺ ബൂ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പോ​​​​ലീ​​​​സി​​​​നെ വി​​​​ളി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പോ​​​​ലീ​​​​സെ​​​​ത്തി അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യഗ​​​​ണേ​​​​ശ​​​​ൻ മു​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലു​​​​ണ്ടെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി. തി​​​​രി​​​​ച്ച് സിം​​​​ഗ​​​​പ്പൂ​​​​രി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.